cinema

'അമ്മ'യില്‍ ചേരിപ്പോര് കടുക്കുന്നു; ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐക്കുമെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് അന്‍സിബ! താരസംഘടനയുടെ ജനറല്‍ ബോഡി യോഗം ചേരാനിരിക്കെ വനിതാഅംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പ്രശ്നങ്ങളും കോടതിയില്‍ 

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളിലെ (AMMA) ആഭ്യന്തര തര്‍ക്കങ്ങളും ചേരിതിരിവുകളും കോടതി കയറുന്നു. സംഘടനയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയും നടിയുമായ അന്‍സിബ ഹസ...



LATEST HEADLINES